M.Sc in Nanotechnology
Course Introduction:
M.Sc in Nanotechnology എന്നത് ഒരു ബിരുദാനന്തര ബിരുദ കോഴ്സാണ്. സയൻസിൻ്റെ വിവിധ വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടുന്നതിൽ ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ലോകത്തിൻ്റെ പല ഭാഗത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ ഈ കോഴ്സ് ലഭ്യമാണ്. ഈ ഡിഗ്രി പ്രോഗ്രാം പ്രകൃതി ശാസ്ത്രത്തിൻ്റെ പല മേഖലകളിൽ നിന്നും വിവിധങ്ങളായ വിഷയങ്ങൾ കണക്കിൽ എടുക്കുന്നുണ്ട്. ഇത് നാനോ തലത്തിൽ സംഭവിക്കുന്ന രാസവസ്തുക്കൾ, അവയുടെ ഘടനകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് എടുത്ത് മോളിക്യുലർ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്താൻ സാധിക്കുന്നതാണ്. സാധാരണഗതിയിൽ, പാഠ്യപദ്ധതിയുടെ ഫോക്കസ് പ്രോഗ്രാം ഓരോ വിദ്യാർത്ഥിയുടെയും പ്രത്യേക താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. ഈ ബിരുദത്തിൻ്റെ ഒരു ഗുണം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിലേക്ക് പ്രവേശിക്കാം എന്നതാണ്. എഞ്ചിനീയറിംഗ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മെഡിസിൻ എന്നിവയിൽ ബിരുദം ഉളള വിദ്യാർത്ഥികൾക്ക് എല്ലാം ഈ കോഴ്സ് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു ആവേശകരമായ നേട്ടമാണ്, കാരണം വിദ്യാർത്ഥികൾക്ക് അവരുടെ സഹപാഠികളുടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. അതുപോലെ, ഈ ബിരുദം പൂർത്തിയാക്കുന്നവർക്ക് വിവിധ ദിശകളിലേക്ക് നയിക്കുന്ന പ്രതിഫലദായകമായ കരിയറുകൾ പ്രതീക്ഷിക്കാം.
Course Eligibility:
- Applicants must have a Bachelor’s Degree or Equivalent Qualification.
 
Core Strength and Skills:
- Time Management Skills.
 - Organisational Skills.
 - Analytical Skills
 - Computer and Electronics
 - Quality Control
 - Equipment Selection
 - Clerical
 
Soft Skills:
- Communication
 - Interpersonal Skills
 - Interest In Science
 - Judgement and Decision Making
 - Active Learning
 
Course Availability:
Other States:
- Manipal Academy of Higher Education
 - Amity University, Noida
 - MSU Baroda, Vadodara
 - Shivaji University, Kolhapur
 - Adamas University, Kolkata
 - Karunya Institute of Technology and Sciences, Coimbatore
 - JSS Academy of Higher Education and Research, Mysore
 - Etc…
 
Abroad:
- University of Michigan - Ann Arbor, USA
 - University of New Mexico, USA
 - University of Waterloo, Canada
 - Northern Alberta Institute of Technology, Canada
 - Etc…
 
Course Duration:
- 2 Years
 
Required Cost:
- INR 50,000 to 3.5 Lakhs
 
Possible Add on Courses:
- Nanotechnology: Introduction, Essentials, and Opportunities - Udemy
 - Nanotechnology: A Makers Course - Coursera
 - Nanotechnology and Nanosensors, Part 1 - Coursera
 - Fundamentals of Electron and Ion Microscopy - Coursera
 - Nanotechnology and Nanosensors, Part 2 - Coursera
 - Etc…
 
Higher Education Possibilities:
- PhD in Nanotechnology and Advanced Materials
 - PhD in Physics of Surfaces and Interfaces
 - PhD in Nanotechnology
 - PhD in Nanomaterials and Nanotechnology in Chemistry
 - Etc…
 
Job opportunities:
- Project Assistant
 - Business Development
 - Admin and Accounts Executive
 - Professor
 - Lecturer
 - Researcher
 
Top Recruiting Areas:
- Medicine
 - Environment
 - Agriculture
 - Biotechnology
 - Food and Beverage
 - Teaching
 - Space Research
 
Packages:
- The average starting salary would be INR 3 Lakhs to 10 Lakhs Per Annum
 
  Education