So you can give your best WITHOUT CHANGE
സ്പോർട്‌സ് മെഡിസിൻ (ആയുർവേദ) എം.എഫിൽ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെൻറൽ റിസർച്ച് എം.ഫിൽ. ഇൻ സ്പോർട്സ് മെഡിസിൻ ആയുർവേദ (പാർട്ട്ടൈം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്./എം.ഡി. (ആയുർവേദ) ജയിച്ചവരാകണം. കൂടാതെ ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലെ കോളേജുകളിൽ അധ്യാപകരായോ കോഴ്‌സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ തൃപ്തികരമായി കൈവരിച്ചിട്ടുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകളായോ സേവന മനുഷ്ഠിക്കുന്നവരുമായിരിക്കണം. അപേക്ഷകർക്ക് 2023 ഡിസംബർ 31-ന് 50 വയസ്സ് തികയരുത് പ്രവേശന പരീക്ഷയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kuhs.ac.in. അവസാന തീയതി ഡിസംബർ 30.
Send us your details to know more about your compliance needs.