Let us do the

SBI 'Asha Scholarship': Application has started (26-09-2024)

So you can give your best WITHOUT CHANGE

എസ്.ബി.ഐ. 'ആശ സ്കോളർഷിപ്പ്': അപേക്ഷ ആരംഭിച്ചിരിക്കുന്നു

സ്കൂൾ വിദ്യാർഥികൾക്കായി എസ്.ബി.ഐ. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശ സ്കോളർഷിപ്പ് പ്രോഗ്രാം 2024-ലേക്ക് യോഗ്യരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വികസിത ഭാരതം @2047 എന്ന ആശയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിന് ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ സമർഥരായ വിദ്യാർഥികളെയാണ് പരിഗണിക്കുക. ഒക്ടോബർ ഒന്നിന് മുൻപ് അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾക്ക്: www.sbifashascholarship.org 


Send us your details to know more about your compliance needs.