Let us do the

B.PEd Innovative Course-(21-07-2022)

So you can give your best WITHOUT CHANGE

കായികാധ്യാപകരാകാൻ "ബിപിഎഡ് ഇന്നവേറ്റിവ്

ഹൈസ്കൂൾ കായികാധ്യാപകർ, ഫിറ്റ്നസ് കേന്ദ്രങ്ങളിലെയും ഹെൽത്ത് / സ്പോർട്സ് ക്ലബ്ബുക ളിലെയും പരിശീലകർ, കായികമ ത്സര സംഘാടകർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യത നൽകുന്ന 4 വർഷ ബി പിഎഡ് ഇന്നവേറ്റിവ്' (ബാർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ നൽകാം. 1000 രൂപ അപേക്ഷാഫീ ഓൺ ലൈനായി അടയ്ക്കാം.
തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇയാണ് (ലക്ഷ്മീ ബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) ആണു പ്രോഗ്രാം നടത്തുന്നത്. വെബ്: https://www.lncpe.gov.in/. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ബിരുദം നൽകുന്നത് കേരള സർവകലാശാല


Send us your details to know more about your compliance needs.