Let us do the

Apply for Montessori teaching training (18-09-2024)

So you can give your best WITHOUT CHANGE

മോണ്ടിസോറി അധ്യാപന പരിശീലനത്തിന് അപേക്ഷ നൽകാം

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് ഡവലപ്‌മെൻ്റ് കൗൺസിൽ (എൻസിഡിസി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കു വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്കു ചേരാവുന്ന 4 കോഴ്സുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: https://ncdconline.org 


Send us your details to know more about your compliance needs.