Let us do the

JEE Advanced on May 17 (08-12-2025)

So you can give your best WITHOUT CHANGE

ജെഇഇ അഡ്വാൻസ്‌ഡ് മേയ് 17-ന്

റൂർഖി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്‌ഡ് മേയ് 17-ന് നടക്കും. ജെഇഇ മെയിൻ പേപ്പർ 1-ൽ ബിഇ/ബിടെക് വിവിധ കാറ്റഗറികളിൽനിന്നു മുന്നിലെത്തുന്ന 2,50,000 പേർക്കാണ് അഡ്വാൻസ്‌ഡ് അഭിമുഖീകരിക്കാൻ കഴിയുക. ഐഐടി റൂർഖിയാണ് സംഘാടകസ്ഥാപനം. വിവരങ്ങൾക്ക്: https://jeeadv.ac.in/ 


Send us your details to know more about your compliance needs.