Let us do the

Hotel Management in 8 private institutes: You can apply Up to 20 -(16-08-2022)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ്: 8 സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ 20 വരെ അപേക്ഷിക്കാം

കേരളത്തിലെ 8 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 4 വർഷ BHMCT പ്രോഗ്രാം (ബാർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി) പ്രവേശനത്തിന് ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ: 1,200 രൂപ. പട്ടികവിഭാഗക്കാർക്ക് 600 രൂപ.

എൽബി എസ് സെന്റർ നടത്തുന്ന KHMAT (കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) റാങ്ക് നോക്കിയാണ് സർക്കാർ സീറ്റുകളിലെ സിലക്ഷൻ. 90 മിനിറ്റ് ടെസ്റ്റിൽ 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 90 മാർക്ക്. പരീക്ഷാ തീയതിയും കേന്ദ്രങ്ങളും പിന്നീട് അറിയിക്കും. അപേക്ഷാരീതിയടക്കം വിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ: http://www.lbscentre.kerala.gov.in/.


Send us your details to know more about your compliance needs.