So you can give your best WITHOUT CHANGE
കേരള പിജി: അപേക്ഷ തുടങ്ങിയിരിക്കുന്നു
തിരുവനന്തപുരം കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്‌ഡഡ് / സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും പിജി പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റു സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്മെന്റ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281883052
Send us your details to know more about your compliance needs.