So you can give your best WITHOUT CHANGE
വൈറോളജിയിൽ പിഎച്ച്‌ഡി ചെയ്യാൻ അവസരം: അപേക്ഷ 25 വരെ നൽകാം
കേരള ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിൽ സ്വയംഭരണസ്ഥാപനമായി തിരുവനന്തപുരം തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിൽ ജനുവരി ആദ്യവാരം തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് 25നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://labsys.health.kerala.gov.in/
Send us your details to know more about your compliance needs.