So you can give your best WITHOUT CHANGE
സ്റ്റാർട്ടപ് മിഷൻ 30 ഒഴിവുകൾ
കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിലായി 30 ഒഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://startupmission.kerala.gov.in
K-DISC: 12 ഒഴിവുകൾ
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) വിജ്ഞാന കേരളം പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് ഓഫിസിൽ വിവിധ തസ്തികകളിലായി 12 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://cmd.kerala.gov.in/
Send us your details to know more about your compliance needs.