So you can give your best WITHOUT CHANGE
ആയുർവേദ ഗവേഷണ സൊസൈറ്റിയിൽ 12 ഒഴിവുകൾ
കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. റെഗുലർ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 20 (5 PM). കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/
വിൻഡ് എനർജി ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവുകൾ
ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുണ്ട്. ഒരുവർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും ഒരു വർഷത്തേക്കുകൂടി നീട്ടിയേക്കാം. വിശദവിവരങ്ങൾക്ക് https://niwe.res.in/careers.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.
Send us your details to know more about your compliance needs.