So you can give your best WITHOUT CHANGE
ഡേറ്റ ജേണലിസം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു
മാതൃഭൂമി മീഡിയ സ്കൂൾ സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഡേറ്റ ജേണലിസം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ഏപ്രിൽ 24-ന് വൈകീട്ട് ഏഴിന് തുടങ്ങും.
ഡേറ്റ ജേണലിസത്തിലേക്കുള്ള ആമുഖം, ഡേറ്റ മൈനിങ്, ഒരു ഡേറ്റ ജേണലിസ്റ്റ് ആകാനാവശ്യമായ കഴിവുകൾ, ഡേറ്റ ദൃശ്യവത്കരണം, ഡേറ്റ ജേണലിസത്തിലെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ച് പ്രമുഖർ ക്ലാസെടുക്കും. പ്രായപരിധിയില്ല. രജിസ്റ്റർ ചെയ്യാൻ: www.mathrubhumimediaschool.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: mediaschool@mpp.co.in
Send us your details to know more about your compliance needs.