Let us do the

Internship for students. Deadline: April 16 (14-04-2023)

So you can give your best WITHOUT CHANGE

വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്. അവസാന തീയതി: ഏപ്രിൽ 16 വരെ

രാജ്യത്തെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം, വിവരശേഖരണം, പ്രൊസസിങ്, വിശകലനം, പ്രസിദ്ധീകരണം, പ്രചരിപ്പിക്കൽ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉൾപ്പെടെയുള്ള സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ മേഖലകളിലെ കരിയർ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ വിദ്യാർഥികൾക്കായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന, രണ്ടുമാസത്തെ സമ്മർ ഇന്റേൺഷിപ്പ് (2023-24)പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിരുദാനന്തരബിരുദ വിദ്യാർഥികളെയും ഗവേഷകരെയും ഉദ്ദേശിച്ച് ഡൽഹിയിലും (ഗ്രൂപ്പ് എ), രാജ്യത്തിന്റെ മറ്റു കേന്ദ്രങ്ങളിലും (ഗ്രൂപ്പ് ബി) ആയി മൊത്തം 193 ഇന്റേൺ മാർക്ക് അവസരമുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16. കൂടുതൽ വിവരങ്ങൾക്ക്: www.mospi.gov.in 


Send us your details to know more about your compliance needs.