So you can give your best WITHOUT CHANGE
ബിഎഫ്എ: അപേക്ഷ 24 മുതൽ നൽകാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാചർ ഓഫ് ഫൈൻ ആർട്സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. പ്രവേശനപരീക്ഷയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.dtekerala.gov.in ഫോൺ: 94000 06510
Send us your details to know more about your compliance needs.