Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(26-07-2022)

So you can give your best WITHOUT CHANGE

ഇന്റലിജൻസ് ബ്യൂറോയിൽ 766 ഓഫീസർ/ എക്സിക്യൂട്ടീവ്

സെൻട്രൽ പോലീസ്, സ്റ്റേറ്റ് പോലീസ്, പ്രതിരോധസേനകൾ തുടങ്ങിയവയിലെ ഓഫീസർമാർക്ക് അവസരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) ഓഫീസർ, എക്സിക്യുട്ടീവ് ഉൾപ്പെടെയുള്ള തസ്തികകളിലായി 766 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളാണ്.
വിജ്ഞാപനവും ബയോഡേറ്റ കരിക്കുലം വിറ്റെ മാതൃകയും https://www.mha.gov.in/ എന്ന വെബ്സൈറ്റിൽ 5. ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റം ബർ 27.


Send us your details to know more about your compliance needs.