Let us do the

Apply for MSc with BARC stipend till 12th (3-11-2023)

So you can give your best WITHOUT CHANGE

ബാർക് സ്റ്റൈപൻഡോടെ എംഎസ്സി പഠിക്കാം അപേക്ഷ 12 വരെ

കേന്ദ്ര അണുശക്തി വകുപ്പിന്ന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഭാഭ അറ്റോമിക് റിസർച് സെന്ററിന്റെ (ബാർക്) ഭാഗമായ "റേഡിയേഷൻ മെഡിസിൻ സെന്റർ”, നടത്തുന്ന ജോലിസാധ്യതയുള്ള 2 എംഎസ്സി പ്രോഗ്രാമുകളിലെ 2023-25 പ്രവേശനത്തിന് ഈ മാസം 12 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണു പ്രോഗ്രാം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: recruit.barc.gov.in 


Send us your details to know more about your compliance needs.