So you can give your best WITHOUT CHANGE
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരളത്തിൽ പ്രൈമറിമുതൽ ഹൈസ്കൂൾവരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്) 2024 നവംബർ സെഷന് അപേക്ഷിക്കാം. ഇത് യോഗ്യതാപരീക്ഷ മാത്രമാണ്. ktet.kerala.gov.in വഴി നവംബർ 20 വരെ അപേക്ഷ നൽകാം.
Send us your details to know more about your compliance needs.