So you can give your best WITHOUT CHANGE
സി.യു.ഇ.ടി. പി.ജി. രജിസ്ട്രേഷൻ ഏപ്രിൽ 19 വരെ തുടരും
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ -ടി. പി.ജി. രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 19 വരെ അപേക്ഷിക്കാം. ഏപ്രിൽ 20 മുതൽ 23 വരെ അപേക്ഷയിൽ തിരുത്തൽവരുത്താം. അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://cuet.nta.nic.in/
Send us your details to know more about your compliance needs.