So you can give your best WITHOUT CHANGE
ഐസിഎംആർ എംപിഎച്ച്: അപേക്ഷ ഡിസംബർ 31 വരെ നൽകാം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോജിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന FETP- Master of Public Health & Health Systems പ്രോഗ്രാമിലേക്കു ഡിസംബർ 31 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://nie.gov.in.
Send us your details to know more about your compliance needs.