So you can give your best WITHOUT CHANGE
ലാംപ് ഫെലോഷിപ്
എംപിമാർക്കൊപ്പം പ്രവർത്തിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തറിയാൻ അവസരം നൽകുന്ന ലാംപ് ഫെലോഷിപ്പിന് 21 വരെ അപേക്ഷിക്കാം. 25 വയസ്സു വരെയുള്ള ബിരുദധാരികൾക്കാണ് അർഹത. ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവാണ് ഫെലോഷിപ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: prsindia.org
Send us your details to know more about your compliance needs.
Education