Let us do the

AYUSH PG Entrance 2025: Applications can be submitted up to eight (05-06-2025)

So you can give your best WITHOUT CHANGE

ആയുഷ് പിജി എൻട്രൻസ് 2025: അപേക്ഷ എട്ട് വരെ നൽകാം

ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠന സമ്പ്രദായങ്ങളിലെ എംഡി, എംഎസ് പ്രോഗ്രാമുകളിലെ 2025-ലെ പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റി (എഐഎപിജിഇടി) ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടിഎ) അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ വിശദാംശങ്ങൾക്ക് exams.nta.ac.in/AIAPGET/ സന്ദർശിക്കുക.


Send us your details to know more about your compliance needs.