Let us do the

Applications for military college admissions can be submitted until the 15th. (13-10-2025)

So you can give your best WITHOUT CHANGE

മിലിറ്ററി കോളജ് പ്രവേശനം 15 വരെ അപേക്ഷിക്കാം

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിലെ എട്ടാം ക്ലാസ് (2026 ജൂലൈ) പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 15 വരെ അപേക്ഷ സ്വീകരിക്കും. പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://rimc.gov.in/ 


Send us your details to know more about your compliance needs.