So you can give your best WITHOUT CHANGE
കേരള പി.എസ്.സി : അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചു.
ഗസറ്റ് വിജ്ഞാപന പ്രകാരം 18.05.2022 ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആയി നിശ്ചയിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചു.
Name of Post: പോലീസ് കോൺസ്റ്റബിൾ
യോഗ്യത = 10-ാം ക്ലാസ് / തത്തുല്യം വിജയം
Name of Post: LD ക്ലർക്
യോഗ്യത = 10-ാം ക്ലാസ് / തത്തുല്യം വിജയം
Name of Post: Farm worker
യോഗ്യത = 7-ാം ക്ലാസ് വിജയം
കൂടുതൽ വിവരങ്ങൾക്ക് PSC നോട്ടിഫിക്കേഷൻ നോക്കുക.
https://keralapsc.gov.in/notifications
PSC ഒറ്റത്തവണ രജിസ്ടേഷൻ ചെയ്തിട്ടില്ലങ്കിൽ https://thulasi.psc.kerala.gov.in/thulasi/
Send us your details to know more about your compliance needs.