Let us do the

GATE 2024 Application can be Submitted till September 29 (28-09-2023)

So you can give your best WITHOUT CHANGE

ഗേറ്റ് 2024 അപേക്ഷ സെപ്റ്റംബർ 29 വരെ നൽകാം

2024 അധ്യയനവർഷത്തെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിന് (ഗേറ്റ്) അപേക്ഷ സമർപ്പിക്കുന്നതിന് സെപ്റ്റംബർ 29 വരെ അവസരം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 13 വരെയും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://gate2024.iisc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.