So you can give your best WITHOUT CHANGE
കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കാലിക്കറ്റ് പ്രസ്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. വിവരങ്ങൾക്ക്: www.icjcalicut.com
Send us your details to know more about your compliance needs.
Education