Let us do the

Josa registration starts today (02-06-2026)

So you can give your best WITHOUT CHANGE

ജോസ രജിസ്ട്രേഷൻ ഇന്നുമുതൽ

2026-ലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ/അഡ്വാൻസ്‌ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിലെ ആദ്യ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സംയുക്ത സീറ്റ് അലോക്കേഷൻ നടപടികൾ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) josaa.nic.in ൽ ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചുമുതൽ രജിസ്ട്രേഷൻ/ചോയ്സ് ഫില്ലിങ് നടത്താം. വിവിധ റൗണ്ടുകളിലായി നടത്തുന്ന അലോട്മെന്റിന്റെ സമയക്രമം വെബ്സൈറ്റിൽ ലഭിക്കും. ജെ.ഇ .ഇ. അഡ്വാൻസ്ഡ്‌ യോഗ്യത നേടിയവർക്കുമാത്രമേ ജോസ് അലോട്മെന്റ്  പ്രക്രിയയിൽ ഐ.ഐ.ടി.കളിലേക്കും ഐ.ഐ.എസി.യിലേക്കും ചോയ്‌സ് ഫില്ലിങ് നടത്താൻ പറ്റൂ.


Send us your details to know more about your compliance needs.