So you can give your best WITHOUT CHANGE
കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ AYJNISHD വിവിധ കോഴ്സു കളിലെ പ്രവേശനത്തിന് 30 വരെ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech & Hearing Disabilities, Bandra (West), Mumbai - 400 050. വെബ്സൈറ്റ്: ayjnihh.nic.in, നോയിഡ, കൊൽക്കത്ത, ജാൻല (ഒഡീഷ), സെക്കന്ദരാബാദ്, ഭോപാൽ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലും കേന്ദ്രങ്ങളുണ്ട്.
Send us your details to know more about your compliance needs.