So you can give your best WITHOUT CHANGE
എം.ഫാം. പ്രവേശനം
എം.ഫാം. പ്രവേശനത്തിന് ഗ്രാറ്റ് ഫാർമസി ആപ്റ്റി റ്റ്യൂഡ് ടെസ്റ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽനിന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലൂടെ 13-ന് വൈകീട്ട് 3 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ അസൽ പകർപ്പുകൾ പ്രവേശനസമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാക്കണം.
Send us your details to know more about your compliance needs.