So you can give your best WITHOUT CHANGE
ഐഐഎമ്മുകളിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷക്കായി (CAT)സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്ഗ്രാജുവേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ 'ക്യാറ്റി'ന് (കോമൺ അഡ്മിഷൻ ടെസ്റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. നവംബർ 26നു മൂന്നു ഷിഫ്റ്റുകളിലായാണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: www.iimcat.ac.in.
Send us your details to know more about your compliance needs.