Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(28-09-2024)

So you can give your best WITHOUT CHANGE

ആന്ധ്രാപ്രദേശ് എൻ.ഐ.ടി. 125 അധ്യാപക ഒഴിവുകൾ 

ആന്ധ്രാപ്രദേശ് എൻ.ഐ.ടി.യിൽ അധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. വിവിധ വകുപ്പുകളിലാണ് ഒഴിവ്. അപേക്ഷകർ പിഎച്ച്.ഡി. ഉള്ളവരായിരിക്കണം. വിശദവിവരങ്ങൾക്ക് https://www.nitandhra.ac.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 10.

കൊങ്കൺ റെയിൽവേയിൽ 33 ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്/ടെക്നീഷ്യൻ ഒഴിവുകൾ

 കൊങ്കൺ റെയിൽവേയിൽ മെക്കാനിക്കൽ പ്രോജക്ട്‌സ് വകുപ്പിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്/ടെക്നീഷ്യൻ തസ്തികകളിലേക്കു വാക്ക് ഇൻ്റർവ്യൂ മുഖേന നിയമനം നടത്തുന്നു. 33 ഒഴിവുണ്ട്. വിശദവിവരങ്ങൾ konkanrailway.com എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.