Let us do the

Bachelor of Veterinary Science Program at Banaras Hindu University: Application has started (28-09-2024)

So you can give your best WITHOUT CHANGE

ബനാറസ് ഹിന്ദു സർവകലാശാലയിൽ വെറ്ററിനറി സയൻസ് ബാച്ച്‌ലർ പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.) വാരാണസി മിർസാപുർ രാജീവ്ഗാന്ധി സൗത്ത് കാംപസിൽ നടത്തുന്ന ബാച്ച്ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി പ്രോഗ്രാമിലെ 2024-25-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. നീറ്റ് യു.ജി. 2024 യോഗ്യത നേടിയിരിക്കണം. bhuadm.samarth.edu.in./ വഴി സെപ്റ്റംബർ 29 വരെ അപേക്ഷ നൽകാം.


Send us your details to know more about your compliance needs.