Let us do the

Digital University: Spot admission to be held tomorrow (04-09-2023)

So you can give your best WITHOUT CHANGE

ഡിജിറ്റൽ സർവകലാശാല: സ്പോട് അഡ്മിഷൻ നാളെ നടത്തുന്നു

കേരള ഡിജിറ്റൽ സർവകലാശാലയിൽ എംഎസ്സി, എംടെക്, എംബിഎ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനറൽ/എസ്സി/ എസ്ടി/ഭിന്നശേഷി വിഭാഗക്കാർ/മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവർക്ക് നാളെ സ്പോട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : www.duk.ac.in/admission


Send us your details to know more about your compliance needs.