So you can give your best WITHOUT CHANGE
ത്രിവത്സര എൽഎൽ.ബി. പ്രവേശനപരീക്ഷ 25-ന്
ത്രിവത്സര എൽഎൽ.ബി. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ 25-ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും പരീക്ഷാകേന്ദ്രത്തിൽ വെച്ചുനടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.അഡ്മിറ്റ് കാർഡ് https://cee.kerala.gov.in/main.php വഴി പിന്നീട് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിനൊപ്പം അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതമാകണം പരീക്ഷക്ക് ഹാജരാകേണ്ടത്.
Send us your details to know more about your compliance needs.