Let us do the

Kalamandalam Plus One Admission has started (21-05-2024)

So you can give your best WITHOUT CHANGE

കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനം ആരംഭിച്ചിരിക്കുന്നു

കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 25ന് അകം തപാൽവഴി അപേക്ഷ ലഭിക്കണം. വിലാസം: റജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ - 679531, ഫോൺ: 04884-262418. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. 2024 ജൂൺ ഒന്നിന് 20 വയസ്സു കവിയരുത്. പട്ടികവിഭാഗക്കാർക്ക് 22 വരെയാകാം. വിജ്‌ഞാപനവും പ്രോസ്പെക്ട‌സും അപേക്ഷാഫോമും സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: www.kalamandalam.ac.in 


Send us your details to know more about your compliance needs.