Let us do the

PhD in Mahindra: Application has started (17-12-2024)

So you can give your best WITHOUT CHANGE

മഹീന്ദ്രയിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ ഫിസിക്സ്, മാത്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, ഇക്കണോമിക്സ‌്, സിവിൽ/ മെക്കാനിക്കൽ/ എയറോസ്പേസ് /ഇലക്ട്രിക്കൽ/ കംപ്യൂട്ടർ എൻജിനീയറിങ് വിഷയങ്ങളിൽ പിഎച്ച്ഡിക്ക് 21 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: mahindrauniversity.edu.in 


Send us your details to know more about your compliance needs.