Let us do the

Technical Graduate Course in Army-(03-08-2022)

So you can give your best WITHOUT CHANGE

കരസേനയിൽ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്

കരസേനയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്ക് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. 2023 ഏപ്രിലിൽ ആരംഭിക്കുന്ന ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിൽ എൻജിനിയർ, ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിലായി മൊത്തം 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കുക.
യോഗ്യത: ബിരുദം. എ ൻജിനിയർ: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

അപേക്ഷിക്കേണ്ട വിധം:

 https://www.joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അ പേക്ഷിക്കുന്നതിനുള്ള വിശദ മായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും https://joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24.


Send us your details to know more about your compliance needs.