So you can give your best WITHOUT CHANGE
കരസേനയിൽ 379 എൻജിനീയർ ഒഴിവുകൾ
കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കു ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. പുരുഷൻമാർക്കു 350 ഒഴിവും, സ്ത്രീകൾക്ക് 29 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. വിശദവിവരങ്ങൾക്ക്: www.joinindianarmy.nic.in
നേവിയിൽ 260 ഓഫീസർ ഒഴിവുകൾ
ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. 260 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 24. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education