So you can give your best WITHOUT CHANGE
മദ്രാസ് ഐഐടിയിൽ സംയുക്ത കോഴ്സ്: അപേക്ഷ നാളെക്കൂടി മാത്രം
ഐഐടിയിൽ മികച്ച എൻജിനീയറിങ് ഫിസിയോളജിസ്റ്റുമാരെ പരിശീലിപ്പിച്ചെടുക്കുന്ന പുതിയ 4 വർഷ ബിഎസ് പ്രോഗ്രാമിന് നാളെ വൈകിട്ട് 4.59 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്: https://mst.iitm.ac.in. അപേക്ഷകർക്ക് ഐസർ 2023 ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ സ്കോർ ഉണ്ടായിരിക്കണം (www.iiseradmission.in). ആകെ 30 സീറ്റ്.
Send us your details to know more about your compliance needs.