Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[06-05-2022]

So you can give your best WITHOUT CHANGE

ഹിന്ദുസ്ഥാൻ പെട്രോളിയം വിശാഖപട്ടണം റിഫൈനറിയിൽ ടെക്നീഷ്യനാകാം; 186 ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്.ഓൺലൈൻ അപേക്ഷ മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യത.

  • ഒാപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ∙
  • ബോയിലർ ടെക്നീഷ്യൻ (18): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭികാമ്യം.
  • ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ (18): 40% മാർക്കോടെ സയൻസ് ബിരുദം, എച്ച്എംവി ലൈസൻസ്
  • മെയിന്റനൻസ് ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (17): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • ലാബ് അനലിസ്റ്റ് (16): ബിഎസ്‌സി (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി) കെമിസ്ട്രി/ എംഎസ്‌സി കെമിസ്ട്രി (60% മാർക്കോടെ)
  • മെയിന്റനൻസ് ടെക്നീഷ്യൻ- മെക്കാനിക്കൽ (14): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • മെയിന്റനൻസ് ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (9): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.

പ്രായം: 18–25., ശമ്പളം: 26,000-76,000. ഫീസ്: 590
വെബ്:https://www.hindustanpetroleum.com/

സർക്കാർ പ്രസ്സിൽ ജോലി നേടാം.

മിനിമം എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
44 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷാ ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്കു ഈ ലിങ്ക് സന്ദർശിക്കുക:https://thozhilveedhi.com/govt-of-india-press-recruitment/

കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി

64 ജൂനിയർ എൻജിനീയർ ഒഴിവുകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
പ്രായ പരിധി: 19- 40
മാസ ശമ്പളം: 85,000 വരെ
കൂടുതൽ വിവരങ്ങൾക്കു ഈ ലിങ്ക് സന്ദർശിക്കുക : https://thozhilveedhi.com/kerala-water-authority-recruitment-2021/


Send us your details to know more about your compliance needs.