So you can give your best WITHOUT CHANGE
കേരള കേന്ദ്ര സർവകലാശാല പിജി അപേക്ഷ 19 വരെ നൽകാം
കേരള കേന്ദ്ര സർവകലാശാലയിലെ പിജി പ്രോഗ്രാമുകളിലേക്കു ദേശീയ പൊതുപരീക്ഷ സിയുഇടി- പി ജി വഴി പ്രവേശനം തേടാം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. https://cuet.nta.nic.in എന്ന വെബ്സെെറ്റുവഴി അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.cukerala.ac.in .
Send us your details to know more about your compliance needs.