So you can give your best WITHOUT CHANGE
നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ 17 അധ്യാപക ഒഴിവുകൾ
മധ്യപ്രദേശിലെ ഭോപാലിലുള്ള നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് https://nliu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education