Let us do the

Higher Secondary Say and Improvement exams to begin from 23rd

So you can give your best WITHOUT CHANGE

ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും

ഹയർസെക്കൻഡറിയിൽ ഉപരിപഠന യോഗ്യത നേടാത്തവർക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷയും ഇംപ്രൂവ്മെന്റ് പരീക്ഷയും ജൂൺ 23 മുതൽ 27 വരെ നടക്കും. വിജ്ഞാപനം എച്ച്എസ്ഇ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ 27 വരെയും 600 രൂപ പിഴയോടെ 29 വരെയും അടച്ച് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡ് നേടാനാകാത്ത എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷ എഴുതാം. അതേസമയം ഉപരിപഠന യോഗ്യത നേടിയവർക്ക് ഒരു വിഷയത്തിൽ മാത്രമേ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയെഴുതാൻ കഴിയൂ.


Send us your details to know more about your compliance needs.