So you can give your best WITHOUT CHANGE
സി-ഡിറ്റിൽ 20 മെൻഡർ ഒഴിവുകൾ
സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT), മെൻഡർമാരെ (Mender) തേടുന്നു. വിവിധ പ്രോജക്ടുകളിലായി 10 മാസത്തേക്കാണ് നിയമനം. ആകെ 20 ഒഴിവുണ്ട്. അപേക്ഷ www.careers.cdit.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
മലബാർ കാൻസർ സെന്ററിൽ വിവിധതരം ഒഴിവുകൾ
കണ്ണൂരിലെ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസൻ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ച്), വിവിധ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18 (5 pm). ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: mcc.kerala.gov.in
Send us your details to know more about your compliance needs.