So you can give your best WITHOUT CHANGE
അസാപ് കേരള: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയിൽ ആയുർവേദ തെറാപ്പി, ആറുമാസത്തെ ഓൺലൈൻ കോഴ്‌സായ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ് എന്നിവയിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.asapkerala.gov.in
Send us your details to know more about your compliance needs.