So you can give your best WITHOUT CHANGE
സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്: യു.ജി. പഠനം, ഐ.എസ്.ആർ.ഒ.യിൽ ജോലി
സ്പെയ്‌സ് സയൻസിൽ അഭിരുചിയും താത്പര്യവും ഉള്ളവർക്ക് ആ മേഖലയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ പഠിക്കാനും നിശ്ചിത ഗ്രേയ്ഡോടെ കോഴ്സ് പൂർത്തിയാക്കിയാൽ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്. ആർ.ഒ.)/ സ്പെയ്സ് ഡിപ്പാർട്ടുമെന്റിൽ ജോലി നേടാനും അവസരം. അപേക്ഷ admission.iist.ac.in വഴി ജൂൺ 10-ന് രാത്രി 11.59 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education