Let us do the

MBA from Nalsar University, Hyderabad(28-01-2023)

So you can give your best WITHOUT CHANGE

ഹൈദരാബാദ് നൾസാർ യൂണിവേഴ്സിറ്റിയിൽ എം ബി എ

ഹൈദരാബാദ് നൾസാർ യൂണിവേഴ്സിറ്റി ഓഫ് ലോ, മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം നടത്തുന്ന, രണ്ടുവർഷ, ഫുൾ ടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പരീക്ഷയ്ക്കുമുമ്പായി മോക് ടെസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കും. കാറ്റ്/എൻമെറ്റ് സ്കോർ പരിഗണിച്ച് അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയ്ക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യും. സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസും (എസ്.ഒ. പി.) അപേക്ഷകർ നൽകണം. എൻമെറ്റ്/കാറ്റ് സ്കോർ, എസ്.ഒ.പി., പേഴ്സണൽ ഇൻറർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്ക് യഥാക്രമം 50, 10, 20, 20 ശതമാനത്തിൽ വെയ്റ്റേജ് നൽകി അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അപേക്ഷ ഫെബ്രുവരി മൂന്നുവരെ apply.nalsar.ac.in/asm-form വഴി നൽകാം..


Send us your details to know more about your compliance needs.