So you can give your best WITHOUT CHANGE
എൽഎൽബി അപേക്ഷ 10 വരെ
ത്രിവത്സര എൽഎൽബി പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനും സർട്ടി ഫിക്കറ്റുകളും അനുബന്ധരേഖകളും 10 ന് വൈകിട്ട് അഞ്ചു വരെ അപ്ലോഡ് ചെയ്യാം.
നാഷനാലിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റു സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 10നു ശേഷം അവസരം നൽകില്ല. https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
Send us your details to know more about your compliance needs.