So you can give your best WITHOUT CHANGE
ആന്ധ്ര ഓട്ടിസം സെൻ്ററുകളിൽ 879 ഒഴിവുകൾ
ന്യൂഡൽഹി കസ്‌തൂർബാ ഗാന്ധി മാർഗിലെ മിനിരത്ന പദവിയിലുള്ള ഇഡിസിഐൽ ഇന്ത്യ ലിമിറ്റഡ് വിവിധ കരാർ ഒഴിവിൽ നിയമനം നടത്തുന്നു. ആന്ധ്രപ്രദേശ് മുനിസിപ്പാലിറ്റിക്കു കീഴിലുള്ള ഓട്ടിസം സെന്ററുകളിലായി ആകെ 879 ഒഴിവ്. ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.edcilindia.co.in
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസിൽ 219 ഒഴിവുകൾ
ഡൽഹി ഗവൺമെൻ്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ് (ILBS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 219 ഒഴിവുണ്ട്. റസിഡന്റ് തസ്തികകൾ ഒഴികെയുള്ള എല്ലാ നിയമനങ്ങളും നാലുവർഷത്തേക്കുള്ള കരാറായിരിക്കും. വിശദവിവരങ്ങൾക്ക്: www.ilbs.in
Send us your details to know more about your compliance needs.
Education