So you can give your best WITHOUT CHANGE
ന്യൂനപക്ഷസ്കോളർഷിപ്പുകൾ
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ എട്ടു സ്കോളർഷിപ്പുകൾക്ക് 20 വരെ അപേക്ഷ നൽകാം. വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപ. ബിപിഎൽ വിഭാഗത്തിന് മുൻഗണനയുണ്ട്. വിവരങ്ങൾക്ക്: mwdscholarship.kerala.gov.in
Send us your details to know more about your compliance needs.
Education