So you can give your best WITHOUT CHANGE
മൗലാനാ ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ വിദൂരപഠന പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്രസർവകലാശാലയായ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റി, സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ ലേണിങ് (സി.ഡി.ഒ.ഇ.), 2024-25 അധ്യയനവർഷം ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ.) രീതിയിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ ഒക്ടോബർ സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 30 വരെ ഓൺലൈൻ ആയി നൽകാം. വിശദമായ വിവരങ്ങൾക്ക്: manuu.edu.in/dde/
Send us your details to know more about your compliance needs.